Home News ഒടിയൻ ബാഹുബലിയെ കടത്തിവെട്ടുമോ ? | Mohanlal new movie Odiyan
0

ഒടിയൻ ബാഹുബലിയെ കടത്തിവെട്ടുമോ ? | Mohanlal new movie Odiyan

0
0

പുലിമുരുകന്‍ പകര്‍ന്ന വിജയത്തിന്റെ വീര്യംകുറയുന്നതിന് മുന്‍പ് സിനിമാ പ്രേമികളെയും, ആരാധകരെയും ആവേശത്തേരിലേറ്റാന്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്.